ഇ​രി​ങ്ങാ​ല​ക്കു​ട: പ​റ​വൂ​ര്‍ ക​ളി​യ​ര​ങ്ങ് വ​ര്‍​ഷം​തോ​റും ന​ല്‍​കി വ​രാ​റു​ള്ള ക​ളി​യ​ച്ഛ​ന്‍ പു​ര​സ്‌​കാ​രം പ്ര​ശ​സ്ത ക​ഥ​ക​ളി ന​ട​ന്‍ ക​ലാ​നി​ല​യം രാ​ഘ​വ​ന് ല​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ലെ മു​ന്‍ അ​ധ്യാ​പ​ക​നും പ്ര​ന്‍​സി​പ്പ​ലു​മാ​ണ് ക​ലാ​നി​ല​യം രാ​ഘ​വ​ന്‍.