പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ

മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​പി​താ​പാ​ത, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, 6.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം.

നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​പി​താ​പാ​ത, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന -ഫാ. ​മാ​ത്യൂ​സ് ന​ന്തി​ല​ത്ത്, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ന​വ​വൈ​ദി​ക​ർ, 6.30ന് ​പ്ര​ദ​ക്ഷി​ണം (പെ​രി​ങ്ങ​ഴ പ​ന്ത​ലി​ലേ​ക്ക്), എ​ട്ടി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ളം.

ര​ണ്ടി​ന് രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​പി​താ​പാ​ത, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ. ഫെ​ബി​ൻ കു​ന്ന​ത്ത്, 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. മാ​ത്യു ത​റ​പ്പേ​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള), 7.45ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, എ​ട്ടി​ന് ക​ലാ​സ​ന്ധ്യ.

മൂ​ന്നി​ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 7.15ന് ​കൊ​ടി​യി​റ​ക്ക്.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ

ഇ​ല​ഞ്ഞി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ഇ​ട​ത്തും​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി.

ഇ​ന്ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കു​ന്നേ​രം 5.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. നാ​ളെ രാ​വി​ലെ 5.45നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് ക​പ്പേ​ള​യി​ൽ നി​ന്നും പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ബെ​ന​ഡി​ക്തോ​സ് ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്, എ​ട്ടി​നു പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, ഒ​ന്പ​തി​നു സ​മാ​പ​ന ആ​ശി​ർ​വാ​ദം.

ര​ണ്ടി​ന് രാ​വി​ലെ 5.30നും, ​ഏ​ഴി​നും, 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​കാ​ഴ്ച​വ​യ്പ്പ്, പ്ര​ദ​ക്ഷി​ണം, 10.15ന് ​തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്-​മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശി​ർ​വാ​ദം.