കൊ​ച്ചി: രാ​ജ​ഗി​രി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സി​എ​സ്‌​ഐ​ആ​ര്‍ - ആ​സ്പ​യ​ര്‍ പ​ദ്ധ​തി​യി​ല്‍ 25 ല​ക്ഷ​ത്തി​ന്‍റെ ഗ്രാ​ന്‍റ്.

പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​സ​രി​ത, ഡോ. ​പ്രീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ​ള​രെ നേ​ര​ത്തെ ത​ന്നെ വി​വ​ര​ങ്ങ​ള്‍ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ന്ന​തി​നും ഉ​ള്ള പ​ദ്ധ​തി​ക്കാ​ണ് ഈ ​ഗ്രാ​ന്‍​ഡ് ല​ഭി​ച്ച​ത്.

ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വ​നി​താ ശാ​സ്ത്ര​ജ്ഞ​രെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഫ​ല​മാ​ണ് ഈ ​പ​ദ്ധ​തി.