കൊ​ച്ചി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളെ തൊ​ഴി​ല്‍ ക​ര​ത്തി​ന്‍റെ പേ​രി​ല്‍ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ല്‍ നി​കു​തി​യി​ല്‍ ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ തൊ​ഴി​ല്‍ നി​കു​തി അ​ട​ക്കാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​മ്പി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

വ്യാ​പാ​രി ക്ഷേ​മ​നി​ധി​യി​ല്‍ നി​ന്നു ന​ല്‍​കു​ന്ന പെ​ന്‍​ഷ​ന്‍ 3,000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ര്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​കെ. വേ​ണു​ഗോ​പാ​ല്‍-​പ്ര​സി​ഡ​ന്‍റ്, തോ​മ​സ് കൊ​റ​ശേ​രി- ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ടി.​കെ. മൂ​സ-​ഖ​ജാ​ന്‍​ജി, ന​വാ​സ് സ​ഫ്രോ​ണ്‍, കെ.​പി. അ​ലി​യാ​ര്‍, ന​ജീ​ബ്, സെ​ഡ്ബി സ​ക്ക​റി​യ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എം.​വി. അ​ഗ​സ്റ്റ്യ​ന്‍, പി.​സി. സേ​വ്യ​ര്‍, എ​ന്‍.​എം. റ​ഫീ​ക്ക്, എം.​എ. ഇ​ബ്രാ​ഹിം-​സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ​ തെ​ര​ഞ്ഞെ​ടു​ത്തു.