കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ബ​ഹു​ല​മാ​യ അ​വ​സാ​ന 18 മാ​സം ചെ​ല​വ​ഴി​ച്ച ഇ​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളെ​യും ഓ​ര്‍​മി​പ്പി​ക്കു​ന്ന കു​റി​പ്പു​ക​ൾ, ക​ലാ​സൃ​ഷ്ടി​ക​ൾ, വീ​ഡി​യോ​ക​ളും ഇ​ന്‍​സ്റ്റ​ലേ​ഷ​നു​ക​ളു​മു​ള്‍​പ്പെ​ട്ട പ്ര​ദ​ർ​ശ​നം ഇ​ന്നു കൊ​ച്ചി​യി​ൽ തു​ട​ങ്ങും. 'യു ​ഐ കു​ഡ് നോ​ട്ട് സേ​വ്, വാ​ക്ക് വി​ത്ത് മി ' ​എ​ന്ന പ്ര​ദ​ര്‍​ശ​നം വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ച്ചി ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ക​ലാ​കേ​ന്ദ്ര​ത്തി​ലാ​ണു തു​ട​ങ്ങു​ക.

ച​രി​ത്ര​കാ​ര​നും ക​വി​യു​മാ​യ പി.​എ​ന്‍. ഗോ​പീ​കൃ​ഷ്ണ​നും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ സു​ധീ​ഷ് എ​ഴു​വ​ത്തും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ത​ല്‍. അ​വ​സാ​ന കാ​ല​ത്ത് ഗാ​ന്ധി​ജി ന​വ​ഖ​ലി​യി​ലും ബീ​ഹാ​റി​ലും കോ​ല്‍​ക്ക​ത്ത​യി​ലും ഡ​ല്‍​ഹി​യി​ലും ന​ട​ത്തി​യ യാ​ത്ര​ക​ളെ ക്യൂ​റേ​റ്റ​ര്‍​മാ​രാ​യ ചി​ത്ര​കാ​ര​ന്‍ മു​ര​ളി ചീ​രോ​ത്തും ഹ്യൂ​മ​ന്‍ ജി​യോ​ഗ്ര​ഫ​ര്‍ ഡോ. ​ജ​യ​രാ​ജ് സു​ന്ദ​രേ​ശ​നും പി​ന്തു​ട​ര്‍​ന്ന​തും പ്ര​ദ​ര്‍​ശ​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി. പ്ര​ദ​ര്‍​ശ​നം ഫെ​ബ്രു​വ​രി 18 വ​രെ​യു​ണ്ടാ​കും.