കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ലെ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ജ​വാ​ൻ എ​ക്സ്‌ സ​ർ​വീ​സ്മെ​ൻ മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ - ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് ന​ട​ക്കും. രാ​വി​ലെ 10ന് ​കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് പു​ളി​ക്ക​ൽ ബി​ൽ​ഡിം​ഗ്സി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ സൈ​നി​ക് ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്രി​ഗേ​ഡി​യ​ർ ഡോ. ​മോ​ഹ​ന​ൻ​പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​വാ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വെ​റ്റ​റ​ൻ എം.​കെ. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, വാ​ർ​ഡം​ഗം കെ.​വി. തോ​മ​സ്, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജോ​സ്റ്റാ​ൽ ഫ്രാ​ൻ​സി​സ് തോ​പ്പി​ൽ, സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​സു​നി​ൽ, ബി.​എ​സ്. നാ​യ​ർ, ഇ.​കെ. ജ​യ​പാ​ല​ൻ, എം. ​മ​ധു​സൂ​ദ​ന​ൻ, സി.​പി. വി​ൻ​സ​ന്‍റ്, എം.​ബി. ഗോ​പി​നാ​ഥ്, എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും സ​ർ​വീ​സി​ൽ ഉ​ള്ള​വ​ർ​ക്കും ഇ​വ​രു​ടെ ഭാ​ര്യ​മാ​ർ​ക്കും സൊ​സൈ​റ്റി​യി​ൽ അം​ഗ​മാ​കാം.