കി​ഴ​ക്ക​മ്പ​ലം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ട്വ​ന്‍റി 20 പാ​ർ​ട്ടി അം​ഗ​ങ്ങ​ളെ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ഠ​ന ശി​ബി​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കി​ഴ​ക്ക​മ്പ​ല​ത്ത് പാ​ർ​ട്ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച നേ​തൃ​സം​ഗ​മ​വും പ​ഠ​ന​ശി​ബി​ര​വും പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി . ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗം അ​ഡ്വ. ചാ​ർ​ളി പോ​ൾ, കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബി ഏബ്ര​ഹാം, പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി വ​ർ​ഗീ​സ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ന്തോ​ഷ് വ​ർ​ഗീ​സ്, ലീ​ന​ സു​ഭാ​ഷ്, അ​ഡ്വ. ബേ​ബി പോ​ൾ , പി.​വൈ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ത​ല ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ആ​ദ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി. ​ഗോ​പ​കു​മാ​ർ, അ​ഡ്വ. ചാ​ർ​ളി പോ​ൾ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

32 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത് - വാ​ർ​ഡ് ത​ല ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. 32 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 100 ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ട്വ​ന്‍റി 20 പാ​ർ​ട്ടി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.