മാ​​​ട​​​പ്പ​​​ള്ളി: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ഴി​​​മ​​​തി ഭ​​​ര​​​ണ​​​ത്തെ ജ​​​നം വെ​​​റു​​​ത്തെ​​​ന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി. മാ​​​ട​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ലം കോ​​​ണ്‍ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ യോ​​​ഗ​​​വും ഇ​​​ട​​​തു​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ളി​​​ല്‍ നി​​​ന്ന് രാ​​​ജി​​​വ​​​ച്ച് കോ​​​ണ്‍ഗ്ര​​​സി​​​ല്‍ ചേ​​​ര്‍ന്ന​​​വ​​​ര്‍ക്കു​​​ള്ള സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും തെ​​​ങ്ങ​​​ണ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു കു​​​രീ​​​ത്ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ കാ​​​ര്യ​​​സ​​​മി​​​തി​​​യം​​​ഗം കെ.​​​സി. ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് മെം​​​ബ​​​ര്‍ഷി​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്തു. ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം, കെ.​​​എ. ജോ​​​സ​​​ഫ്, പി.​​​എം. ഷെ​​​ഫീ​​​ഖ്, സോ​​​ബി​​​ച്ച​​​ന്‍ ക​​​ണ്ണ​​​മ്പ​​​ള്ളി, ജ​​​യ​​​ശ്രീ പ്ര​​​ഹ്ലാ​​​ദ​​​ന്‍, നി​​​തീ​​​ഷ് കൊ​​​ച്ചേ​​​രി, റോ​​​സ്‌​​​ലി​​​ന്‍ ഫി​​​ലി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

കെ. ​​​സു​​​രേ​​​ന്ദ്ര​​​നാ​​​ഥ പ​​​ണി​​​ക്ക​​​ര്‍, ഷി​​​ബു ചി​​​റ​​​ത്ത​​​ല​​​യ്ക്ക​​​ല്‍, അ​​​ഭി​​​ലാ​​​ഷ് ദേ​​​വ​​​സ്യ ഉ​​​ള്‍പ്പെ​​​ടെ 25 പേ​​​രാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​ല്‍ ചേ​​​ര്‍ന്ന​​​ത്.