എ​രു​മേ​ലി അ​സം​പ്ഷ​ൻ
ഫൊ​റോ​ന പ​ള്ളി​യി​ൽ

എ​രു​മേ​ലി: അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൾ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 31 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.

31നു ​വൈ​കു​ന്നേ​രം 4.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും, 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, 6.45ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 7.30ന് ​സ്നേ​ഹ​സം​ഗ​മം, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​എ​രു​മേ​ലി ടൗ​ണി​ലേ​ക്ക് പ്ര​ദ‍​ക്ഷി​ണം. ര​ണ്ടി​നു രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, 6.45ന് ​നാ​ട​കം.

പു​ല്ലാ​ന്നി​ത്ത​കി​ടി വി​ശു​ദ്ധ റീ​ത്താ പ​ള്ളി​യി​ൽ

പു​ല്ലാ​ന്നി​ത്ത​കി​ടി: വി​ശു​ദ്ധ റീ​ത്താ പ​ള്ളി​യി​ൽ വി​ശു​ദ്ധ റീ​ത്താ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ച​ര​ണ​വും നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പൂ​ർ​വി​കാ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ൾ, വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പൂ​ർ​വി​കാ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ൾ, നേ​ർ​ച്ച​വി​ത​ര​ണം, 6.30ന് ​സി​നി​മ പ്ര​ദ​ർ​ശ​നം - ദി ​ഹോ​പ്പ്. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നാ​ലി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, 6.30ന് ​വി​ഗ്സ് 2025.

ര​ണ്ടി​നു രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉച്ച​ക​ഴി​ഞ്ഞ് 2.45ന് ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - മാ​ർ ജേ​ക്ക​ബ് മുരിക്ക​ൻ, 6.15ന് ​ഒ​ന്നാം​മൈ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ലേ​ലം, സ്നേ​ഹ​വി​രു​ന്ന്.

കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്
പ​ള്ളി​യി​ൽ

കോ​രു​ത്തോ​ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 31 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, അ​സി. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഇ​രു​വേ​ലി​ക്കു​ന്നേ​ൽ സി​എ​സ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

31നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 6.45ന് ​ക​ലാ​സ​ന്ധ്യ. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് കോ​രു​ത്തോ​ട് ടൗ​ണി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45ന് ​ശ​ബ്ദ​വ​ർ​ണ വി​സ്മ​യം. ര​ണ്ടി​നു രാ​വി​ലെ 6.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് 12.20ന് ​സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് നാ​ട​കം.

മ​ടു​ക്ക​ക്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ
പ​ള്ളി​യി​ൽ

എ​ലി​ക്കു​ളം: മ​ടു​ക്ക​ക്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 31 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ആ​ലു​ങ്ക​ൽ അ​റി​യി​ച്ചു.

31നു ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം 5.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ക​ണ്ട​ത്തി​ൽ പ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, ആ​റി​ന് തെ​ക്കേ പ​ന്ത​ലി​ലേ​ക്കും രാ​ത്രി 7.15ന് ​വ​ട​ക്കേ പ​ന്ത​ലി​ലേ​ക്കും പ്ര​ദ​ക്ഷി​ണം, 9.10ന് ​വാ​ദ്യ​മേ​ള​സം​ഗ​മം.