ചെ​ങ്ങ​ളം പ​ള്ളി​യി​ൽ

ചെ​ങ്ങ​ളം: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​ങ്ങ​ളം വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നൊ​രു​ക്ക​മാ​യ ഒ​ന്പ​ത് ദി​വ​സ​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ആ​രം​ഭി​ച്ചു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ചൊ​വ്വ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നും ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 11ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നും നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും.

ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളെ​ന്ന് വി​കാ​രി മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബോ​ബി വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

പാ​ലൂ​ർ​ക്കാ​വ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ബി​ജു ചു​ള​യി​ല്ലാ​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല,വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണം വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് കു​രി​ശ​ടി​യി​ൽ എ​ത്തും. തു​ട​ർ​ന്ന് ക​ല്ലു​കീ​റി ഉ​ണ്ണി​മി​ശി​ഹാ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ഉ​ച്ച​യ്ക്ക് 12ന് ​പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ ജോ​ർ​ജ് കു​രി​ശ​ടി​ചു​റ്റി പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം 6.45ന് ​ക​ലാ​സ​ന്ധ്യ.

ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ

ക​പ്പാ​ട്: മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ബെ​ന​ദി​ക്തോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം ആ​റി​ന് വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ബേ​ദ്‌​ല​ഹേം ക​പ്പേ​ള​യി​ൽ എ​ത്തി​ച്ചേ​രും, തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30ന് ​ആ​കാ​ശ​വി​സ്മ​യം.

ര​ണ്ടി​ന് രാ​വി​ലെ 5.30നും ​എ​ട്ടി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.15ന് ​ശി​ങ്കാ​രി​മേ​ളം, 7.30ന് ​ഗാ​ന​മേ​ള.

മു​ക്കൂ​ട്ടു​ത​റ സെ​ന്‍റ് തോ​മ​സ്
പ​ള്ളി​യി​ൽ

മു​ക്കൂ​ട്ടു​ത​റ: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി കോ​ട്ടൂ​ർ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​കൊ​ടി​യേ​റ്റ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​വി​ത​ര​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 11ന് ​പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.

ചാ​മം​പ​താ​ൽ ഫാ​ത്തി​മമാ​താ പ​ള്ളി​യി​ൽ

ചാ​മം​പ​താ​ൽ: ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വ​ലി​യ​പ​റ​ന്പി​ൽ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, 7.30ന് ​ഗാ​ന​മേ​ള.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.45നും ​വൈ​കു​ന്നേ​രം 4.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45ന് ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ. ​ര​ണ്ടി​ന് രാ​വി​ലെ 6.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30ന് ​കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, 6.35ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ ക​ളേ​ഴ്സ്, രാ​ത്രി 8.30ന് ​സ്നേ​ഹ​വി​രു​ന്ന്.