പാ​​​യി​​​പ്പാ​​​ട് ലൂ​​​ര്‍ദ് മാ​​​താ പ​​​ള്ളി​​​യി​​​ല്‍

പാ​​​യി​​​പ്പാ​​​ട്: ലൂ​​​ര്‍ദ്മാ​​​താ പ​​​ള്ളി​​​യി​​​ല്‍ ഇ​​​ട​​​വ​​​ക​​​മ​​​ധ്യ​​​സ്ഥ​​​യാ​​​യ പ​​​രി​​​ശു​​​ദ്ധ ലൂ​​​ര്‍ദ്മാ​​​താ​​​വി​​​ന്റെ തി​​​രു​​​നാ​​​ള്‍ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ 6.10ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, കൊ​​​ടി​​​യേ​​​റ്റ് വി​​​കാ​​​രി ഫാ.​​​ജോ​​​ര്‍ജ് നൂ​​​ഴാ​​​യി​​​ത്ത​​​ടം. വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന ഫാ. ​​​സാ​​​വി​​​യോ മാ​​​നാ​​​ട്ട്. നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​ഗ്നി ക​​​ണ്‍വ​​​ന്‍ഷ​​​ന്‍. 11.15ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന: ഫാ. ​​​അ​​​ല​​​ക്‌​​​സ് കി​​​ഴ​​​ക്കേ​​​ക്ക​​​ട​​​വി​​​ല്‍. പ്ര​​​സം​​​ഗം: ഫാ. ​​​മി​​​ഖാ​​​യേ​​​ല്‍ കി​​​ങ്ങ​​​ണം​​​ചി​​​റ.

ഒ​​​ന്നി​​​ന് രാ​​​വി​​​ലെ ആ​​​റി​​​ന് വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന, 9.30ന് ​​​യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം പ്ര​​​വ​​​ര്‍ത്ത​​​ന​​​വ​​​ര്‍ഷം ഉ​​​ദ്ഘാ​​​ട​​​നം. വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന: ഫാ. ​​​ബോ​​​ണി ചോ​​​രേ​​​ട്ട്. ര​​​ണ്ടി​​​ന് ആ​​​റി​​​നും 7.30നും 9.30​​​നും വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന. വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ക​​​ലാ​​​സ​​​ന്ധ്യ. മൂ​​​ന്നു മു​​​ത​​​ല്‍ ആ​​​റു​​​വ​​​രെ രാ​​​വി​​​ലെ ആ​​​റി​​​നും വൈ​​​കു​​​ന്നേ​​​രം 4.30നും ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന. ഫാ. ​​​വ​​​ര്‍ഗീ​​​സ് പാ​​​ല​​​പ്പ​​​ള്ളി​​​യി​​​ല്‍, ഫാ. ​​​ജോ​​​ര്‍ജ് മാ​​​ന്തു​​​രു​​​ത്തി​​​ല്‍, ഫാ. ​​​ലൂ​​​ക്കാ വെ​​​ട്ടു​​​വേ​​​ലി​​​ക്ക​​​ളം, ഫാ. ​​​ചെ​​​റി​​​യാ​​​ന്‍ കു​​​രി​​​ശും​​​മൂ​​​ട്ടി​​​ല്‍, ഫാ. ​​​ജേ​​​ക്ക​​​ബ് ക​​​ള​​​ത്തി​​​വീ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്ക് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഏ​​​ഴി​​​ന് രാ​​​വി​​​ലെ ആ​​​റി​​​നു വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, 9.30ന് ​​​ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​ഗ്നി ക​​​ണ്‍വ​​​ന്‍ഷ​​​ന്‍. രാ​​​ത്രി ഏ​​​ഴി​​​ന് പാ​​​ലാ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന നാ​​​ട​​​കം: ലൈ​​​ഫ് ഈ​​​സ് ബ്യൂ​​​ട്ടി​​​ഫു​​​ള്‍. എ​​​ട്ടി​​​ന് രാ​​​വി​​​ലെ ആ​​​റി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന ഫാ.​​​ആ​​​ന്‍ഡ്രൂ​​​സ് പാ​​​ണം​​​പ​​​റ​​​മ്പി​​​ല്‍. അ​​​ഞ്ചി​​​ന് ഹെ​​​ര്‍മോ​​​ണ്‍ ചാ​​​പ്പ​​​ലി​​​ലേ​​​ക്ക് പ്ര​​​ദ​​​ക്ഷി​​​ണം.

പ്ര​​​ധാ​​​ന​​​തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ ഒ​​​മ്പ​​​തി​​​ന് രാ​​​വി​​​ലെ 5.45ന് ​​​ഫാ. ജോ​​​ര്‍ജ് നൂ​​​ഴാ​​​യി​​​ത്ത​​​ടം, 7.45ന് ​​​ഫാ. ജോ​​​ര്‍ജ് വാ​​​ഴ​​​പ്പ​​​ള്ളി, 9.30ന് ​​​ഫാ. ജോ​​​ജോ പ​​​ള്ളി​​​ച്ചി​​​റ, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഫാ. ​​​ക്ലി​​​ന്‍സ് മാ​​​ള​​​ക്കാ​​​ര​​​ന്‍, അ​​​ഞ്ചി​​​ന് തു​​​രു​​​ത്തി​​​ക്ക​​​ട​​​വ്, പൊ​​​ടി​​​പ്പാ​​​റ കു​​​രി​​​ശ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ദ​​​ക്ഷി​​​ണം. രാ​​​ത്രി എ​​​ട്ടി​​​ന് കൊ​​​ടി​​​യി​​​റ​​​ക്ക്, ആ​​​കാ​​​ശ​​​വി​​​സ്മ​​​യം.

വ​​ട​​ക്കേ​​ക്ക​​ര സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍

വ​​ട​​ക്കേ​​ക്ക​​ര: സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ക​​ന്യ​​ക മ​​റി​​യ​​ത്തി​​ന്‍റെ തി​​രു​​നാ​​ള്‍ ഇ​​ന്നു മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ഒ​​മ്പ​​തു​​വ​​രെ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.45ന് ​​കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന ഫാ. ​​ജോ​​സ​​ഫ് ക​​റു​​ക​​യി​​ല്‍, വി​​കാ​​രി ഫാ. ​​ജോ​​ബി മൂ​​ല​​യി​​ല്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന: ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന വൈ​​ദി​​ക​​ര്‍ കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും. ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ല്‍കും.

ര​​ണ്ടി​​ന് ഇ​​ട​​വ​​ക​​ദി​​നം. വൈ​​കു​​ന്നേ​​രം 3.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന, സ​​ന്ദേ​​ശം ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, തു​​ട​​ര്‍ന്ന് ക​​ലാ​​സ​​ന്ധ്യ. മൂ​​ന്നു മു​​ത​​ല്‍ ആ​​റു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന: ഫാ. ​​ജ​​യിം​​സ് കു​​ന്ന​​ത്ത്, ഫാ. ​​ജ​​യിം​​സ് ക​​ല​​യം​​ക​​ണ്ടം​​മ​​റ്റം, ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ല്‍, ഫാ. ​​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യ​​ര്‍പ്പി​​ക്കും. ആ​​റി​​നു രാ​​ത്രി ഏ​​ഴി​​ന് സാ​​മൂ​​ഹി​​ക നാ​​ട​​കം മു​​ച്ചീ​​ട്ടു ക​​ളി​​ക്കാ​​ര​​ന്‍റെ മ​​ക​​ള്‍.

ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന ഫാ. ​​വ​​ര്‍ഗീ​​സ് ക​​ള​​ത്തി​​ല്‍. തു​​ട​​ര്‍ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍ശ​​നം. എ​​ട്ടി​​നു വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍ബാ​​ന ഫാ. ​​ആ​​ന്‍റ​​ണി കാ​​ട്ടൂ​​പ്പാ​​റ, പ​​ള്ളി​​ക്കു​​ള്ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യു​​ടെ പ്ര​​ദ​​ക്ഷി​​ണം. തു​​ട​​ര്‍ന്ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​തോ​​മ​​സ് പാ​​റ​​ത്തോ​​ട്ടാ​​ല്‍, ഫാ. ​​ജോ​​മോ​​ന്‍ തെ​​ക്കും​​ത​​ല എ​​ന്നി​​വ​​ര്‍ കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ദി​​ന​​മാ​​യ ഒ​​മ്പ​​തി​​നു രാ​​വി​​ലെ 9.30ന് ​​വി​​കാ​​രി ഫാ. ​​ജോ​​ബി മൂ​​ല​​യി​​ല്‍, വൈ​​കു​​ന്നേ​​രം 4.30ന് ​​മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യ​​ര്‍പ്പി​​ക്കും. തു​​ട​​ര്‍ന്ന് പാ​​ലാ​​ത്ര ചി​​റ​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​ടോം വാ​​റ​​നാ​​ത്ത് കാ​​ര്‍മി​​ക​​നാ​​യി​​രി​​ക്കും. തു​​ട​​ര്‍ന്ന് കൊ​​ടി​​യി​​റ​​ക്ക്.