ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഈ​​​​ശോ​​​​യു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​ര​​​​ത്തി​​​​ന്‍റെ 2025 ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷ ആ​​​​ഘോ​​​​ഷ ഭാ​​​​ഗ​​​​മാ​​​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ബൈ​​​​ബി​​​​ൾ അ​​​​പ്പൊ​​​​സ്ത​​​​ലേ​​​​റ്റും ഫി​​​​യാ​​​​ത്ത്മി​​​​ഷ​​​​നും ചേ​​​​ർ​​​​ന്ന് ന​​​​ട​​​​ത്തു​​​​ന്ന "സ്ക്രി​​​​പ്തു​​​​റ’ ബൈ​​​​ബി​​​​ൾ കൈയെഴു​​​​ത്ത് മ​​​​ഹാ​​​​സം​​​​ഗ​​​​മ​​​​വും ബൈ​​​​ബി​​​​ൾ കൈയെഴു​​​​ത്തുപ്ര​​​​തി സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും നാ​​​​ളെ രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ബി​​​​ഷ​​​​പ് ഹൗ​​​​സി​​​​ലെ സ​​​​ന്ദേ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു കൈയെഴു​​​​ത്ത് പ്ര​​​​തി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ബൈ​​​​ബി​​​​ൾ അ​​​​പ്പൊ​​​​സ്ത​​​​ലേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ർ​​​​ജ് മാ​​​​ന്തു​​​​രു​​​​ത്തി​​​​ൽ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഫി​​​​യാ​​​​ത്ത് മി​​​​ഷ​​​​ൻ കോ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ജോ​​​​സ് ഓ​​​​ലി​​​​ക്ക​​​​ൽ, പ്ര​​​​ഫ. ജോ​​​​സ​​​​ഫ് ടി​​​​റ്റോ, ടോ​​​​മി​​​​ച്ച​​​​ൻ കൈ​​​​ത​​​​ക്ക​​​​ളം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഓ​​​​ൾ കേ​​​​ര​​​​ള ത​​​​ല​​​​ത്തി​​​​ൽ 7000ത്തോ​​​​ളം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന സ്ക്രി​​​​പ് തു​​​​റ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് ഏ​​​​പ്രി​​​​ൽ 28 മു​​​​ത​​​​ൽ മേ​​​​യ് നാ​​​​ലു​​​​വ​​​​രെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മി​​​​ഷ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ന​​​​ട​​​​ക്കും.

സ്ക്രി​​​​പ്തു​​​​റ ബൈ​​​​ബി​​​​ൾ കൈയെഴു​​​​ത്ത് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ​​​​മ്പൂ​​​​ർ​​​​ണ ബൈ​​​​ബി​​​​ൾ, പു​​​​തി​​​​യനി​​​​യ​​​​മ കൈയെഴു​​​​ത്ത് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഓ​​​​രോ ഇ​​​​ന​​​​ത്തി​​​​ലും സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​രാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി വി​​​​ശു​​​​ദ്ധ​​​​നാ​​​​ട് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വും, ര​​​​ണ്ടാം സ​​​​മ്മാ​​​​നം 20,000 രൂ​​​​പ​​​​യും മൂ​​​​ന്നാം സ​​​​മ്മാ​​​​നം 10,000 രൂ​​​​പ​​​​യും നാ​​​​ലാം സ​​​​മ്മാ​​​​നം 2000 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രി​​​​ക്കും.

ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ വി​​​​ജ​​​​യി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും. വൈ​​​​ദി​​​​കാ​​​​ർ​​​​ഥി​​​​ക​​​​ൾ, സ​​​​ന്യാ​​​​സാ​​​​ർ​​​​ഥി​​​​ക​​​​ൾ, സ​​​​ന്യാ​​​​സാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​സ്പി​​​​ര​​​​ൻ​​​​സ് സ്ക്രി​​​​പ്തു​​​​റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 20,000, 15,000, 10,000 രൂ​​​​പ വീ​​​​തം സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കും. 150നു ​​​​മു​​​​ക​​​​ളി​​​​ൽ വ​​​​ച​​​​ന​​​​ങ്ങ​​​​ൾ ഹൃ​​​​ദി​​​​സ്ഥ​​​​മാ​​​​ക്കി​​​​യ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും.
ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഫോ​​​​ൺ: +91 99613 69380, +91 73062 08356