കോ​ട്ട​യം: ഓ​പ്പ​ണ്‍ ച​ര്‍ച്ച് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ക്കാ​യി ജി​ല്ലാ​ക​ലോ​ത്സ​വം ന​ട​ത്തും. ക​ലോ​ത്സ​വം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ക​വി​താ, ക​ഥാ, ചി​ത്ര​ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍ ഫെ​ബ്രു​വ​രി​യി​ലും ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ള്‍ ഏ​പ്രി​ലും കോ​ട്ട​യ​ത്ത് ന​ട​ത്തും.

ഒ​ന്നാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ അ​പേ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​നു മു​ന്പു ല​ഭി​ക്ക​ണം. ര​ണ്ടും മൂ​ന്നും​ഘ​ട്ടം മ​ത്സ​ര​ങ്ങ​ളു​ടെ അ​പേ​ക്ഷ​യും ഇ​ന്നു മു​ത​ല്‍ സ്വീ​ക​രി​ക്കും. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 10വ​രെ​യാ​യി​രി​ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ്ര​സം​ഗം, മി​മി​ക്രി, മോ​ണോ​ആ​ക്ട്, ക​ഥാ​പ്ര​സം​ഗം എ​ന്നി​വ​യാ​യി​രി​ക്കും. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​ന​ങ്ങ​ളി​ലു​ള്ള നൃ​ത്ത​വും ല​ളി​ത​ഗാ​ന​വും ന​ട​ത്തും.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഗ്രേ​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റും, മ​മോ​ന്റോ​യും ഒ​ന്നും​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും ന​ല്‍കും.

ഏ​തെ​ങ്കി​ലും ക്രി​സ്തി​യ​സ​ഭ​യി​ല്‍പ്പെ​ട്ട ദ​ളി​ത് വി​ഭാ​ഗ​ക്കാ​രാ​യ എ​ല്ലാ​വ​ര്‍ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മാ​ര്‍ച്ച് 31ന് 20 ​വ​യ​സ് പൂ​ര്‍ത്തി​യാ​യ വ​രെ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ അ​തി​നു​മു​ക​ളി​ലു​ള്ള​വ​രെ സീ​നി​യ​ര്‍വി​ഭാ​ഗ​ത്തി​ലും ഉ​ള്‍പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ള്‍ക്ക് ബ​ന്ധ​പ്പെ​ടാം. 9447105070, 9447136392, 7012542954.