ച​ങ്ങ​നാ​ശേ​രി: സ​ദ്ഗ​മ​യ 2025 എ​യ്ഞ്ച​ല്‍സ് എ​ബി​ലി​റ്റി ഫെ​സ്റ്റിന്‍റെ ഭാ​ഗ​മാ​യി അ​സം​പ്ഷ​ന്‍ കോ​ള​ജ് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്രി​ഡ്ജിം​ഗ് ദി ​ഡി​വൈ​ഡ് : ബി​ല്‍ഡിം​ഗ് ഇ​ന്‍ക്ലൂ​സീ​വ് സൊ​സൈ​റ്റി​സ് എ ​ഗ്ലോ​ബ​ല്‍ പെ​ര്‍സ്‌​പെ​ക്റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ.​തോ​മ​സ് ജോ​സ​ഫ് പാ​റ​ത്ത​റ ഉ​ദ്ഘാ​ട​ന​ക​ര്‍മ്മം നി​ര്‍വ​ഹി​ച്ചു.

വി ​കെ​യ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​റോ​യി വ​ട​ക്കേ​ല്‍, കാ​പ്‌​സ് കോ​ട്ട​യം ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സ​ജോ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ സി​എം​സി, അ​ധ്യാ​പ​ക​രാ​യ ഡോ. ​ആ​ശാ സി ​മാ​ത്യൂ, പ്രി​യ ഫി​ലി​പ്പ്, സോ​ന അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്ന് നൂ​റോ​ളം വി​ദ്യാ​ര്‍ഥി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു.

ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സ് വി​ദ​ഗ്ധ പ്രഫ​സ​ര്‍മാ​രാ​യ ഡോ. ​സ്റ്റീ​ഫ​ന്‍ മാ​ര്‍ക്ക് ഷോ​ര്‍, ഡോ. ​പ​വ​ന്‍ ജോ​ണ്‍ ആന്‍റ​ണി, ഡോ. ​കി​ര​ണ്‍ കു​മാ​ര്‍, ദേ​വി കൃ​ഷ്ണ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.