പൊ​ൻ​കു​ന്നം: ദൃ​ശ്യം 2k25 നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ എ​ക്സ്പോ ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഴ്സിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് എ​ക്സ്പോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഷാ​ക്കി സ​ജീ​വ്, കെ.​ജി. രാ​ജേ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടോ​മി ഡൊ​മി​നി​ക്, സാ​ബു വെ​ട്ടി​ക്കൊ​മ്പി​ൽ, എ​സ്എം​ഇ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​പി. ജ​യ​ച​ന്ദ്ര​ൻ, അ​നാ​ട്ട​മി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ ര​ജീ​ഷ, കെ. ​ബി​ജു, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ. ​അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.