കോ​ട്ട​യം: ലൂ​ര്‍ദ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ലൂ​ര്‍ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു 31നു ​കൊ​ടി​യേ​റും. ഫെ​ബ്രു​വ​രി ഒ​മ്പ​തി​നു സ​മാ​പി​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​നു പൂ​ര്‍വി​ക സ്മ​ര​ണ​യും എ​ട്ടി​നു ന​ഗ​ര​പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​നം ഒ​മ്പ​തി​നാ​ണ്. 31നു ​വൈ​കു​ന്നേ​രം 4.45ന് ​ലൂ​ര്‍ദ്ദ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് നെ​ല്‍പ്പു​ര​പ്പറ​മ്പി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, ഫാ. ​ജോ​ണ്‍ ത​ത്ത​കാ​ട്ടു​പു​ളി​ക്ക​ല്‍, ഫാ. ​വ​ര്‍ഗീ​സ് പു​ള​ിക്ക​പ്പ​ട​വി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന.

ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​വി​ലെ 5.15നു ​വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​വ​ര്‍ഗീ​സ് പു​ളി​ക്ക​പ്പ​ട​വി​ല്‍, 6.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​ഫി​ലി​പ്പ് നെ​ല്‍പ്പു​ര​പ്പറ​മ്പി​ല്‍, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 10ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​ജോ​ണ്‍ ത​ത്ത​കാ​ട്ടു​പു​ളി​ക്ക​ല്‍, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​വ​ര്‍ഗീ​സ് മ​റ്റ​ത്തി​ല്‍.

മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ല്‍, അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​അ​ജി ചെ​റു​കാ​ക്രാ​ഞ്ചേ​രി​ല്‍, ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ല്‍. ആ​റി​നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം: ഫാ. ​തോ​മ​സ് പാ​റ​ത്താ​നം മു​ഖ്യ​കാ​ര്‍മി​ക​നാ​യി​രി​ക്കും. പൂ​ര്‍വി​ക സ്മ​ര​ണ​ദി​ന​മാ​യ ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്ക് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്ന് സെ​മി​ത്തേ​രി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, പൂ​ര്‍വി​ക സ്മ​ര​ണ​യ്ക്കു മു​ന്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ​ക്ക​ളം കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 7.30ന് ​മ്യൂ​സി​ക്ക​ല്‍ വി​ഷ്വ​ല്‍- മാ​ജി​ക്‌​ഷോ.

എ​ട്ടി​നു വൈ​കു​ന്നേ​രം 4.30ന് ​ഫാ. ആ​ന്‍റ​ണി അ​റ​യ്ക്ക​ത്ത​റ​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. തു​ട​ര്‍ന്ന് ആ​റി​ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം; ലൂ​ര്‍ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കെ​കെ റോ​ഡു​വ​ഴി ക്രി​സ്തു രാ​ജ ക​ത്തീ​ഡ്ര​ല്‍ കു​രി​ശ​ടി​യി​ലെ​ത്തി മ​ട​ങ്ങും. തു​ട​ര്‍ന്ന് ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട് ഷോ, ​ചെ​ണ്ട-​വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഒ​മ്പ​തി​നു രാ​വി​ലെ 5.15നും 6.30​നും വി​ശു​ദ്ധ കു​ര്‍ബാ​ന, ഒ​മ്പ​തി​നു തി​രു​നാ​ള്‍ റാ​സ: ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ബി​ന്‍ വാ​ണി​യ​പ​റ​മ്പി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍കും. 12ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​തോ​മ​സ് പാ​റ​ത്താ​നം. തു​ട​ര്‍ന്ന് കൊ​ടി​യി​റ​ക്ക്.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി തി​രു​നാ​ള്‍ ആ​ഘോ​ഷ​ക്ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഫാ. ​വ​ര്‍ഗീ​സ് പു​ളി​ക്ക​പ്പ​ട​വി​ല്‍, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഫ്രാ​ന്‍സി ജോ​സ​ഫ്, ജോ​ര്‍ജ് ത​റ​പ്പേ​ല്‍, സ്‌​ക​റി​യ ജോ​സ​ഫ്, സാ​ജ​ന്‍ ആ​ന്‍റ​ണി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ര്‍ജ്കു​ട്ടി ഫി​ലി​പ്പ്, ജ​സ്റ്റി​ന്‍ കു​ര്യാ​ക്കോ​സ്, തോ​മ​സ് ആ​ന്‍റ​ണി, ജോ​സ് തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.