ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജ് പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി മ​​ഹാ​​സ​​മ്മേ​​ള​​നം പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി​​യും ബം​​ഗ​​ളൂ​​രു സേ​​വ്യ​​ര്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്‌​​മെ​​ന്‍റ് ആ​​ൻ​​ഡ് ഓ​​ന്‍​ട്ര​​പ്ര​​ണ​​ര്‍​ഷി​​പ് ചെ​​യ​​ര്‍​മാ​​നു​​മാ​​യ പ്ര​​ഫ. ജെ. ​​ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ലുമ്‌​​നി അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​എ​​ന്‍. എം. ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും കോ​​ള​​ജ് മാ​​നേ​​ജ​​രു​​മാ​​യ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാട്ട് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​റെ​​ജി പ്ലാ​​ത്തോ​​ട്ടം മി​​ക​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് വി​​വി​​ധ സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. 1975ല്‍ ​​കോ​​ള​​ജി​​ല്‍​നി​​ന്ന് പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി 50 വ​​ര്‍​ഷം പി​​ന്നി​​ട്ട പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും ഡോ. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ തോ​​മ​​സ്, റോ​​സി പോ​​ത്ത​​ന്‍, ടോ​​ജി തോ​​മ​​സ് എ​​ന്നി​​വ​​രെ​​യും ആ​​ദ​​രി​​ച്ചു.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, ബ്രി​​ഗേ​​ഡി​​യ​​ര്‍ ഒ.​​എ. ജ​​യിം​​സ്, മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സ്റ്റീ​​ഫ​​ന്‍ മാ​​ത്യൂ​​സ്, ബ​​ര്‍​സാ​​ര്‍ ഫാ. ​​ജ​​യിം​​സ് ആ​​ന്‍റ​​ണി, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രാ​​യ റ​​വ.​​ഡോ. ടെ​​ഡി കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍, ഡോ. ​​സി​​ബി ജോ​​സ​​ഫ് കെ, ​​അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​ഷി​​ജോ കെ. ​​ചെ​​റി​​യാ​​ന്‍, ഫാ. ​​ജോ​​ണ്‍ ജെ. ​​ചാ​​വ​​റ, ഡോ. ​​ജോ​​സ​​ഫ് ജോ​​ബ്, ഷാ​​ജി പാ​​ലാ​​ത്ര, ഡോ. ​​സെ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, ഡോ. ​​റോ​​സ​​മ്മ ഫി​​ലി​​പ്പ്, ഡോ. ​​ജോ​​സ് പി. ​​ജേ​​ക്ക​​ബ്, ജോ​​ഷി ഏ​​ബ്ര​​ഹാം, ജി​​ജി ഫ്രാ​​ന്‍​സി​​സ് നി​​റ​​പ​​റ, ഡോ. ​​രാ​​ജ​​ന്‍ കെ. ​​അ​​മ്പൂ​​രി, ഡോ. ​​ജോ​​സ​​ഫ് പൊ​​ന്നോ​​ലി, ഡോ. ​​ബി​​ന്‍​സാ​​യ് സെ​​ബാ​​സ്റ്റ്യ​​ന്‍, സി​​ബി ചാ​​ണ്ടി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കേ​​ര​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി മു​​ന്‍ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​ബി. ഇ​​ക്ബാ​​ല്‍, ബ്രി​​സ്റ്റോ​​ള്‍ നോ​​ര്‍​ത്ത് മേ​​യ​​ര്‍ എ​​മി​​രറ്റ​​സ് ടോം ​​ആ​​ദി​​ത്യ അ​​ട​​ക്ക​​മു​​ള്ള പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ര്‍​ന്ന് ക​​ലാ​​സ​​ന്ധ്യ​​യും സ്‌​​നേ​​ഹവി​​രു​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നു.