­വൈ​ക്കം: ഡ്രൈ ​ഡേ​യി​ൽ വീ​ടി​ന​ടു​ത്ത് മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക്ക​നെ എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്തു. ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റെ​ക്ക​ര സ്വ​ദേ​ശി ശി​വ​ദാ​സ (62)നെ​യാ​ണ് വൈ​ക്കം റേ​ഞ്ച് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ്ജ് കെ.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളി​ൽ നി​ന്നും വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നാ​ല് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും എ​ക്സൈ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.