ചെ​മ്മ​ല​മ​റ്റം: പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ലും പി​ണ്ണാ​ക്ക​നാ​ട് കപ്പേ​ള​യി​ലും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ആ​ഘോ​ഷി​ക്കും. ‌

ഇ​ന്നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്ന് വാ​ർ​ഡു​ക​ളി​ലേ​ക്ക് പ്ര​ദ​ക്ഷ​ിണം. 29നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ർ​ഡു​ക​ളി​ലേ​ക്ക് പ​ന്ത​ൽ പ്രദക്ഷ​ിണം.

30നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ന്ത​ലു​ക​ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 31നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​പ്പ്, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ്നേ​ഹ​വി​രു​ന്ന്, നെ​ടു​ഞ്ചേ​രി ക​പ്പേ​ള​യി​ൽ ജ​പ​മാ​ല, ല​ദീ​ഞ്ഞ്, പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ൽ പാ​യ​സ നേ​ർ​ച്ച. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​സ​മൂ​ഹ​ബ​ലി. പാ​ലാ രൂപ​ത​യി​ലെ ന​വ​വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം 6.30 മു​ത​ൽ ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ​ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ര​ണ്ടി​നു രാ​വി​ലെ 5.30ന് ​പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ൽ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ക​ട്ടി​പ്പ​റ​മ്പി​ൽ. 7.30ന് ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ചു​ര​യ്ക്ക​ൽ. ആ​റി​നു പ്ര​ദ​ക്ഷി​ണം ചെ​മ്മ​ല​മ​റ്റ​ത്തു​നി​ന്നു പി​ണ്ണാ​ക്ക​നാ​ട് ക​പ്പേ​ള​യി​ലേ​ക്ക്. 7.15ന് ​ല​ദീഞ്ഞ്, പ്ര​സം​ഗം - ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്. തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം, കാർ​ഷി​ക​വി​ള​ക​ളു​ടെ ലേ​ലം.