പാ​ലാ: ഈ​ശോ​യു​ടെ വ​ച​നം അ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യും ജീ​വി​ക്കു​വാ​ന്‍ ഇ​ളം​ത​ല​മു​റ​യെ പ​രി​ശീ​ലി​പ്പി​ക്കു​ക​യു​മാ​ണ് ഓ​രോ വി​ശ്വാ​സ​പ​രി​ശീ​ല​ക​ന്‍റെ​യും ക​ട​മ​യെ​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത 2024-25 വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ര്‍​ഷി​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ സേ​വ​ന​ത്തി​ന്‍റെ 50 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന സി​സ്റ്റ​ര്‍ റെ​ജീ​ന ജോ​ണ്‍ തെ​ള്ളി​യി​ല്‍ എ​സ്എ​ച്ചി​നെ​യും 2024-25 വ​ര്‍​ഷ​ത്തി​ലെ മി​ക​ച്ച വി​ശ്വാ​സ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​രു​ളി​കു​ന്നം ഇ​ട​വ​കാം​ഗ​മാ​യ സാ​ബു ജോ​സ​ഫ് മ​ണി​ക്കൊ​മ്പേ​ലി​നെ​യും അ​നു​മോ​ദി​ച്ചു. ബെ​സ്റ്റ് സ​ണ്‍​ഡേ​സ്‌​കൂ​ള്‍ അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും ക​ലാ​മ​ത്സ​ര​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ന​ല്‍​കി അ​നു​മോ​ദി​ച്ചു.

രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, സി​എം​എ​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ തോ​മ​സ് അ​ട​പ്പു​ക​ല്ലു​ങ്ക​ല്‍, സി​സ്റ്റ​ര്‍ ആ​ന്‍​സ് പൈ​ക​ട എ​ഫ്സി​സി, സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍ എ​സ്എ​ച്ച്, ബ്ര​ദ​ര്‍ ബ്ല​സ​ന്‍ തു​രു​ത്തേ​ല്‍, ആ​ല്‍​ബി​ന്‍ ജോ​സ് ചൂ​ണ്ടി​യാ​നി​പ്പു​റ​ത്ത്, ജോ​സ​ഫ് മൈ​ലാ​ടൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.