പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ

പ​ഴ​യി​ടം: സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രു​ടെ തി​രു​നാ​ൾ 30 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ് കൊ​ല്ല​ങ്കു​ന്നേ​ൽ അ​റി​യി​ച്ചു.
30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. 31നു ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ​രേ​താ​നു​സ്മ​ര​ണം, നേ​ർ​ച്ച വി​ത​ര​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം ആ​റി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും, 6.30ന് ​പ​ഴ​യി​ടം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് ആ​കാ​ശ​വി​സ്മ​യം. ര​ണ്ടി​നു രാ​വി​ലെ 6.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന, 12ന് ​പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 6.30ന് ​ക​ലാ​സ​ന്ധ്യ.

ത​മ്പ​ല​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ

ത​മ്പ​ല​ക്കാ​ട്: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും വേ​ദ​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സ​ഭ​യി​ലെ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 30 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ൽ അ​റി​യി​ച്ചു.

30നു ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് നാ​ട​കം. 31നു ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ശി​ങ്കാ​രി​മേ​ളം - ഫ്യൂ​ഷ​ൻ ഷോ. ​ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.15ന് ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ, 8.30​ന് സ്നേ​ഹ​വി​രു​ന്ന്. ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 5.45ന് ​കു​രി​ശി​ൻ​തൊ​ട്ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, 6.45ന് ​ആ​കാ​ശ വി​സ്മ​യം, രാ​ത്രി ഏ​ഴി​ന് മെ​ഗാ ഷോ.