പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തി​നു ശേ​ഷ​മു​ള്ള പ​മ്പ ശു​ചീ​ക​ര​ണം ന​ട​ത്തി. കോ​ള​ജി​ലെ ര​ണ്ട് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ​യും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. പ​മ്പ മു​ത​ൽ നീ​ലി​മ​ല വ​രെ​യു​ള്ള റോ​ഡും വ​ശ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​നി​ൽ ച​ക്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്ഒ സു​ബി​ൻ രാ​ജ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ​ഹേ​മ​ന്ത്‌ വി​ജ​യ​ന്‍, നാ​ന്‍​സി ഡി​ക്രൂ​സ്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ല്‍​ബി ജോ​സ​ഫ്‌, ബൃ​ന്ദ ജ​യ​കു​മാ​ര്‍, അ​തു​ല്യ പി. ​ച​ന്ദ്ര​ന്‍, റ്റി​ജോ ചാ​ക്കോ എ​ന്നി​വ​ർ ​നേ​തൃ​ത്വം ​ന​ൽകി.