കു​​​​മ​​​​ര​​​​കം: വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര​​കേ​​​​ന്ദ്ര​​​​മാ​​​​യ കു​​​​മ​​​​ര​​​​ക​​​​ത്ത് എ​​​​ത്തു​​​​ന്ന സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ​​യും വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ​​​​യും ദീ​​​​ർ​​​​ഘ​​​​നാ​​​​ളു​​​​ക​​​​ളാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി. ച​​​​ന്ത​​​​ക്ക​​​​വ​​​​ല​​​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള ബ​​​​സ്ബേ​​​​യി​​​​ൽ നി​​​​ർ​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​ക​​​​രി​​​​ച്ച വ​​​​ഴി​​​​യി​​​​ട​​​​ത്തി​​ന്‍റെ (ടേ​​​​ക്ക് എ ​​​​ബ്രേ​​​​ക്ക് ) ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ന്ത്രി വി.​​​​എ​​​​ൻ.​​ വാ​​​​സ​​​​വന്‍​​​​ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​ന്‍റെ 2023 -2024 വാ​​​​ർ​​​​ഷി​​​​ക പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​ന്‍റ് കെ.​​​​വി.​​ ബി​​​​ന്ദു​​​​വി​​​​ന്‍റെ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വ​​​​ഴി​​​​യി​​​​ടം നി​​​​ർ​​​​മ്മി​​​​ച്ച​​​​ത്. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ധ​​​​ന്യാ സാ​​​​ബു പ്ര​​​​സം​​​​ഗി​​​​ച്ചു.