ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ്റ്റേ​​റ്റ് എ​​ക്‌​​സ് സ​​ര്‍വീ​​സ​​സ് ലീ​​ഗ്, എ​​യ​​ര്‍ഫോ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, എ​​ന്‍എ​​ക്‌​​സ്‌​​സി​​സി, ജെ​​സി​​ഐ, പൗ​​രാ​​വ​​ലി എ​​ന്നീ സം​​ഘ​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​യു​​ക്ത​​മാ​​യി കു​​രി​​ശും​​മൂ​​ട് ധീ​​ര​​ജ​​വാ​​ന്‍ ജോ​​ര്‍ജ് തോ​​മ​​സ് തേ​​വ​​ല​​ക്ക​​ര​​യു​​ടെ സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് 76-ാമ​​ത് റി​​പ്പ​​ബ്ലി​​ക് ദി​​നം ആ​​ഘോ​​ഷി​​ക്കും. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ദേ​​ശീ​​യ പ​​താ​​ക​​യു​​യ​​ര്‍ത്തി റി​​പ്പ​​ബ്ലി​​ക് ദി​​ന സ​​ന്ദേ​​ശം ന​​ല്‍കും.

കേ​​ണ​​ല്‍ ജോ​​ണ്‍ എം. ​​സി​​റി​​യ​​ക് (റി​​ട്ട.) നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ല്‍ പു​​ഷ്പാ​​ര്‍ച്ച​​ന ന​​ട​​ത്തും. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​ന്‍റ് സി​​ബി​​ച്ച​​ന്‍ പ്ലാ​​മൂ​​ട്ടി​​ല്‍, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ.​ ലാ​​ലി, ജോ​​യി പാ​​റ​​യ്ക്ക​​ല്‍, ജെ​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍ജി ജോ​​ര്‍ജ് കു​​രു​​വി​​ള, കെ​​എ​​സ്ഇ​​എ​​സ്എ​​ല്‍ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​ന്‍റ് ഒ.​​വി. ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ എ​​ന്‍സി​​സി കേ​​ഡ​​റ്റു​​ക​​ളു​​ടെ ഗാ​​ര്‍ഡ് ഓ​​ഫ് ഓ​​ണ​​ര്‍ ഉ​​ണ്ടാ​​യി​​രി​​ക്കും.

രാ​​വി​​ലെ 8.30ന് ​​തെ​​ങ്ങ​​ണാ അ​​സം​​പ്ഷ​ന്‍ ഹാ​​ളി​​ല്‍ കെ​​എ​​സ്ഇ​​എ​​സ്എ​​ല്‍ താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ജോ​​സു​​കു​​ട്ടി ദേ​​ശീ​​യ പ​​താ​​ക​​യു​​യ​​ര്‍ത്തും. 9.45ന് ​​പാ​​യി​​പ്പാ​​ട് ആ​​സ്ഥാ​​ന മ​​ന്ദി​​ര​​ത്തി​​ല്‍ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ഒ.​​വി.​ ആ​​ന്‍റ​​ണി ദേ​​ശീ​​യ പ​​താ​​ക​​യു​​യ​​ര്‍ത്തും. തു​​ട​​ര്‍ന്ന് സ​​മ്മേ​​ള​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. സ്‌​​ക്വാ​​ഡ​​ന്‍ ലീ​​ഡ​​ര്‍ കെ.​​എ​​സ്. മാ​​ത്യു (റി​​ട്ട), ക്യാ​​പ്റ്റ​​ന്‍ തോ​​മ​​സ് ആ​​ന്‍റ​ണി, അ​​പ്പ​​ച്ച​​ന്‍കു​​ട്ടി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.