ച​​ങ്ങ​​നാ​​ശേ​​രി: ശ​​മ്പ​​ള പ​​രി​​ഷ്‌​​ക​​ര​​ണ​​വും പെ​​ന്‍ഷ​​ന്‍ പ​​രി​​ഷ്‌​​ക​​ര​​ണ​​വും ഉ​​ട​​ന്‍ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും 2021 ജൂ​​ലൈ മു​​ത​​ല്‍ ത​​ട​​ഞ്ഞു​​വ​​ച്ച ക്ഷ​​മാ​​ശ്വാ​​സ കു​​ടി​​ശി​​ക​​യും പ​​തി​​നൊ​​ന്നാം ശ​​മ്പ​​ള പ​​രി​​ഷ്‌​​ക​​ര​​ണ കു​​ടി​​ശി​​ക​​യും ഉ​​ട​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും സ​​ര്‍വീ​​സ് പെ​​ന്‍ഷ​​നേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ കു​​റി​​ച്ചി യൂ​​ണി​​റ്റ് വാ​​ര്‍ഷി​​ക സ​​മ്മേ​​ള​​നം സ​​ര്‍ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ബ്ദു​​ള്‍ റ​​ഹ്മാ​​ന്‍ കു​​ഞ്ഞ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ച​​യ്തു. കെ. ​​സ​​രോ​​ജി​​നി അ​​ധ്യ​​ക്ഷ വ​​ഹി​​ച്ചു. വി.​ആ​​ര്‍. വി​​ജ​​യ​​കു​​മാ​​ര്‍, സു​​കു​​മാ​​ര​​ന്‍ നെ​​ല്ലി​​ശേ​​രി, എ​​സ്. ശോ​​ഭ​​ന​​കു​​മാ​​രി, പി.​എ​​സ്. കൃ​​ഷ്ണ​​ന്‍കു​​ട്ടി, എ.​​കെ. പ്ര​​കാ​​ശ്കു​​മാ​​ര്‍, സാ​​ജ​​ന്‍ തോ​​മ​​സ്, എം.​​ബി. വ​​ത്സ​​മ്മ, കെ.​​ആ​​ര്‍. രാ​​ജീ​​വ്, ടി.​​എം. കു​​ട്ട​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ബി. ​​സോ​​മ​​ശേ​​ഖ​​ര​​പി​​ള്ള (പ്ര​​സി​​ഡ​​ന്‍റ്) പി.​എ​​ന്‍. ബാ​​ബു(​സെ​​ക്ര​​ട്ട​​റി) എ.​​കെ. പ്ര​​കാ​​ശ്കു​​മാ​​ര്‍ (ട്ര​​ഷ​​റ​​ര്‍) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.