കോ​​​​ട്ട​​​​യം: കോ​​​​ടി​​​​മ​​​​ത മാ​​​​ര്‍ക്ക​​​​റ്റി​​​​ലും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ചാ​​​​രാ​​​​യ വി​​​​ല്‍പ്പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ളെ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​കൂ​​​​ടി.

കോ​​​​ടി​​​​മ​​​​ത സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​നി​​​​ലാ(51)​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. എ​​​​ക്‌​​​​സൈ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ പ്ര​​​​തി ചാ​​​​രാ​​​​യം ആ​​​​റ്റി​​​​ല്‍ ഒ​​​​ഴി​​​​ച്ചു ക​​​​ള​​​​യു​​​​ക​​​​യും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വെ​​​​ള്ള​​​​ത്തി​​​​ല്‍ മു​​​​ക്കി​​​​യി​​​​ട്ട് ര​​​​ക്ഷ​​​​പെ​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 300 മി​​​​ല്ലി ലി​​​​റ്റ​​​​ര്‍ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

കോ​​​​ട്ട​​​​യം എ​​​​ക്‌​​​​സൈ​​​​സ് സ്‌​​​​പെ​​​​ഷ​​ല്‍ സ്‌​​​​ക്വാ​​​​ഡ് സ​​​​ര്‍ക്കി​​​​ള്‍ ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ടോ​​​​ണി ജോ​​​​സി​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്‌​​​​സൈ​​​​സ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍(​​​​ഗ്രേ​​​​ഡ്)​​​​മാ​​​​രാ​​​​യ അ​​​​രു​​​​ണ്‍ സി. ​​​​ദാ​​​​സ്, കെ.​​​​ആ​​​​ര്‍. ബി​​​​നോ​​​​ദ്, പ്രി​​​​വ​​​​ന്‍റീ​​വ് ഓ​​​​ഫീ​​​​സ​​​​ര്‍(​​​​ഗ്രേ​​​​ഡ്)​​​​മാ​​​​രാ​​​​യ നി​​​​ഫി ജേ​​​​ക്ക​​​​ബ്, കെ.​​​​ആ​​​​ര്‍. അ​​​​നീ​​​​ഷ് രാ​​​​ജ്, സി​​​​വി​​​​ല്‍ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍മാ​​​​രാ​​​​യ ശ്യാം ​​​​ശ​​​​ശി​​​​ധ​​​​ര​​​​ന്‍, കെ.​​​​വി. പ്ര​​​​ശോ​​​​ഭ്, കെ. ​​​​സു​​​​നി​​​​ല്‍കു​​​​മാ​​​​ര്‍, വ​​​​നി​​​​ത സി​​​​വി​​​​ല്‍ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ കെ.​​​​വി. സ​​​​ബി​​​​ത എ​​​​ന്നി​​​​വ​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.