അനുശോചിച്ചു
1490587
Saturday, December 28, 2024 7:12 AM IST
ചങ്ങനാശേരി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ അനുസ്മരണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. പി.എന്‍. നൗഷാദ്, തോമസ് അക്കര, ജസ്റ്റിന് ബ്രൂസ്, പി.എച്ച്. അഷറഫ്, റെജി കേളമ്മാട്ട്, സിയാദ് അബ്ദുറഹ്മാന്, വി.എ. ജോബ്, എം.എ. സജാദ്, തോമസ് സ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.