മണിമല പുത്തൻപള്ളിയിൽ
1490580
Saturday, December 28, 2024 7:09 AM IST
മണിമല: സെന്റ് ബേസിൽസ് പുത്തൻപള്ളിയിൽ മാർ ബേസിലിന്റെ തിരുനാളിനു തുടക്കമായി. ഇന്ന് വൈകുന്നേരം 4.30ന് റംശ, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം, ഉത്പന്നലേലം, ആകാശ വിസ്മയം.
നാളെ വൈകുന്നേരം നാലിന് റംശ, 4.30ന് തിരുനാൾ കുർബാന, സന്ദേശം, ആറിന് തിരുനാൾ പ്രദക്ഷിണം, രാത്രി 7.15ന് കലാസന്ധ്യ, ബസേലിയൻ നൈറ്റ്, സ്നേഹവിരുന്ന്.