എരുമേലി പേട്ടതുള്ളല്‍ 11ന്
1490411
Saturday, December 28, 2024 5:29 AM IST
കോട്ടയം: എരുമേലി ചന്ദനക്കുടം ജനുവരി 10നും പേട്ടതുള്ളല്‍ 11നും നടക്കും. ചന്ദനക്കുടം ഉത്സവത്തിന് 31ന് കൊടിയേറും. തീര്‍ഥാടകരുടെ തിരക്കേറുന്ന ഈ ദിവസങ്ങളില്‍ കര്‍ക്കശമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കെഎസ്ആര്‍ടിസി എരുമേലിയിലേക്കും പമ്പയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും.