പുന്നവേലി ചെറുപുഷ്പം പള്ളിയിൽ
1490581
Saturday, December 28, 2024 7:09 AM IST
പുന്നവേലി: ചെറുപുഷ്പം പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആരംഭിച്ചു. ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന: ഫാ. തോമസ് പാറത്തറ. പ്രസംഗം: ഫാ. ജേക്കബ് കോയിപ്പള്ളി തുടര്‍ന്ന് ഇടത്തിനാട്ടുപടി കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ. മാത്യു മരങ്ങാട്ട്. പ്രസംഗം: ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. തുടര്‍ന്ന് ആകാശ വിസ്മയം, ലൈറ്റ് ഷോ.
നാളെ പ്രധാനതിരുനാള് ദിനത്തില്‍ രാവിലെ 7.30നു വിശുദ്ധ കുര്‍ബാന. ഒമ്പതിന് തിരുനാള്‍ കുര്‍ബാന: ഫാ. ലൈജു കണിച്ചേരില്‍. തിരുനാള്‍ സന്ദേശം: ഫാ. ജൂഡ് കോയില്‍പറമ്പില്‍. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്.