ക​ടു​ത്തു​രു​ത്തി: ഇ​ട​ത്താ​വ​ള​മാ​യ ക​ടു​ത്തു​രു​ത്തി ത​ളി​യി​ല്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ര്‍ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണ​വു​മാ​യി ക​ടു​ത്തു​രു​ത്തി ജ​ന​മൈ​ത്രി പോ​ലീ​സ്. മ​ണ്ഡ​ല​കാ​ല​മാ​യ​തോ​ടെ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക്ഷേ​ത്ര​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ര്‍ക്ക് രാ​ത്രി മു​ഴു​വ​നും രാ​വി​ലെ​യു​മാ​ണ് ചു​ക്ക് കാ​പ്പി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ചു​ക്ക് കാ​പ്പി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ന്‍ ജോ​സ​ഫ്, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ടി.​എ​സ്. റെ​നീ​ഷ്, ജ​ന​മൈ​ത്രി സ​മി​തി​യം​ഗം ആ​യാം​കു​ടി വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​അ​ജി​കു​മാ​ര്‍, ഹ​രീ​ഷ്, ഷു​ക്കൂ​ര്‍, സാ​ലി, നി​യാ​സ്, എം.​അ​നീ​ഷ്, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.