അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ള്‍ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി നി​​ര്‍​മി​​ത ബു​​ദ്ധി​​യും റോ​​ബോ​​ട്ടി​​ക്സും എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സ്കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി സെ​​മി​​നാ​​റും ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​നാ​​യി ഇ​​ന്‍റ​​ര്‍​സ്കൂ​​ള്‍ മി​​സ്റ്റ​​റി ട്രെ​​യി​​ല്‍ മ​​ത്സ​​ര​​വും ഇ​​ന്ന് ന​​ട​​ത്ത​​പ്പെ​​ടും. രാ​​വി​​ലെ 10ന് ​​അ​​ട​​ല്‍ ടി​​ങ്ക​​റിം​​ഗ് ലാ​​ബി​​ല്‍ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ര്‍ സ്കൂ​​ള്‍ മാ​​നേ​​ജ​​ര്‍ റ​​വ.​​ ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്രി​​ന്‍​സി​​പ്പ​​ല്‍ ബി​​നു ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ര്‍ ഫാ. ​​ജോ​​ബി മം​​ഗ​​ല​​ത്തു​​ക​​രോ​​ട്ട് സി​​എം​​ഐ ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ല്‍ നി​​ര്‍​മി​​ത ബു​​ദ്ധി​​യു​​ടെ സാ​​ധ്യ​​ത​​ക​​ളെ​​പ്പ​​റ്റി പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ര്‍​ന്ന് സെ​​മി​​നാ​​ർ. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് അ​​സി. ​പ്ര​​ഫ​. മെ​​ബി മാ​​ത്യു സെ​​മി​​നാ​​ര്‍ ന​​യി​​ക്കും. തു​​ട​​ര്‍​ന്ന് മി​​സ്റ്റ​​റി ട്രെ​​യി​​ല്‍ മ​​ത്സ​​രം ന​​ട​​ത്ത​​പ്പെ​​ടും.

മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ് വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​സേ​​വ്യ​​ര്‍ ചീ​​രം​​ത​​റ വി​​ജ​​യി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ദാ​​നം ന​​ട​​ത്തും. ക​​ണ്‍​വീ​​ന​​ര്‍ സി.​​സി. റോ​​ജി, കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​ബി​​ജി കെ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍, സ​​ഞ്ജി​​ത് പി. ​​ജോ​​സ്, ഡോ. ​​ജി​​ഷ​​മോ​​ള്‍ അ​​ല​​ക്സ്, ജോ​​യ​​ല്‍ ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​ക​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കും.