കി​ഴ​പ​റ​യാ​ർ: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക്കു സ​മീ​പം കി​ഴ​പ​റ​യാ​ർ-​പു​ളി​ക്ക​ത്ത​ടം പ​ഞ്ചാ​യ​ത്ത് റോ​ഡ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യ​താ​യി പ​രാ​തി. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ൽ പ​ന്ത്ര​ണ്ടാം​മൈ​ലി​ൽ​നി​ന്നു കി​ഴ​പ​റ​യാ​ർ പി​എ​ച്ച്സി​യി​ലേ​ക്കും ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ത്ത​നേ​യു​ള്ള ക​യ​റ്റ​വും വ​ള​വു​മു​ള്ള ഭാ​ഗ​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ബാ​ബു പോ​ർ​ക്കാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ങ്ക​ച്ച​ൻ മേ​ച്ചേ​രി​ൽ, ഗ്രി​ഗ​റി മു​ത്തോ​ലി, ജി​ജി ത​റ​വ​ട്ടം, ജി​ൻ​സ് പു​ളി​യ​ൻ​മാ​ക്ക​ൽ, ബെ​ൻ​സ​ൺ പു​ളി​ക്ക​ത്ത​ടം, ജി​ജോ പു​ളി​യ​ൻ​മാ​ക്ക​ൽ, ജ​യിം​സ് പു​ളി​ക്ക​ത്ത​ടം, അ​നീ​ഷ് കാ​രി​ക്ക​ക്കു​ന്നേ​ൽ, ജോയി പടവിൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.