രാ​മ​പു​രം: പൊ​ട്ടി​വീ​ണ ഇ​ല​ക്‌​ട്രി​ക് ലൈ​നി​ല്‍​നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വൃ​ദ്ധ​ന്‍ മ​രി​ച്ചു. കൂ​ട​പ്പു​ലം അ​ള്ളും​പു​റ​ത്ത് കെ.​എ​ന്‍. സോ​മ​ന്‍ (70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലൂ​ടെ​യു​ള്ള ന​ട​പ്പ് വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പൊ​ട്ടി​വീ​ണ ഇ​ല​ക്‌​ട്രി​ക്ക് ലൈ​നി​ല്‍ ത​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നി​ല​വി​ളി ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ സോ​മ​ന്‍ ക​മ്പി​യി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ സ​മീ​പ​വാ​സി​ക​ള്‍ ഫ്യൂ​സൂ​രി വൈ​ദ്യു​തി വി​ശ്ചേ​ദി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് 11.00ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ശി​ധ​ര​ന്‍, ശി​വ​ദാ​സ​ന്‍, ജ​യ​ച​ന്ദ്ര​ന്‍, പ​രേ​ത​യാ​യ സു​മ​തി.