കോ​​ട്ട​​യം: ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ജി​​ല്ലാ നൈ​​പു​​ണ്യ സ​​മി​​തി​​യും സം​​സ്ഥാ​​ന നൈ​​പു​​ണ്യ വി​​ക​​സ​​ന മി​​ഷ​​നും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​ന ​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഉ​​ച്ച​​കോ​​ടി തെ​​ള്ള​​കം എ​​ക്സ്‌​​കാ​​ലി​​ബ​​ര്‍ ഹോ​​ട്ട​​ലി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​എ​​എ​​സ്ഇ ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ ടി.​​വി. വി​​നോ​​ദ്, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ എം.​​പി. അ​​നി​​ല്‍​കു​​മാ​​ര്‍, ദേ​​ശീ​​യ റ​​ബ​​ര്‍ പ​​രി​​ശീ​​ല​​ന ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ പി. ​​അ​​റു​​മു​​ഖം, കെ​​എ​​എ​​സ്ഇ ഫി​​നാ​​ന്‍​സ് ഓ​​ഫീ​​സ​​ര്‍ എം.​എ​​സ്. ല​​ത, കെ​​എ​​എ​​സ്ഇ മാ​​നേ​​ജ​​ര്‍ സു​​ബി​​ന്‍ ദാ​​സ്, സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് ഡോ. ​​എ​​ച്ച്.​​എം. വി​​നു​​ത, മാ​​നേ​​ജ​​ര്‍ ആ​​ര്‍. അ​​നൂ​​പ്, അ​​സി. മാ​​നേ​​ജ​​ര്‍ ആ​​ര്‍.​​കെ. ല​​ക്ഷ്മി​​പ്രി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ജി​​ല്ല​​യി​​ല്‍ നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​നം ന​​ല്‍​കു​​ന്ന പൊ​​തു- സ്വ​​കാ​​ര്യ നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​ന സ്ഥാ​​പ​​ന​​ങ്ങ​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചാ​​ണ് ഉ​​ച്ച​​കോ​​ടി ന​​ട​​ത്തി​​യ​​ത്.