കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ടാ​​ക്‌​​സി പെ​​ര്‍​മി​​റ്റ് ന​​ല്‍​കു​​ന്ന​​തി​​ല്‍ അ​​ഴി​​മ​​തി​​യു​​ണ്ടെ​​ന്ന പ​​രാ​​തി​​യും ആ​​രോ​​പ​​ണ​​വും അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്ന് ടൂ​​റി​​സ്റ്റ് ടാ​​ക്‌​​സി ഡ്രൈ​​വേ​​ഴ്‌​​സ് കോ​-​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.

ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്രീ ​-പെ​​യ്ഡ് ടാ​​ക്‌​​സി കൗ​​ണ്ട​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​റു​​ണ്ട്. ഈ ​​കൗ​​ണ്ട​​റി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് പാ​​സ് ന​​ല്‍​കു​​ന്ന​​തി​​ല്‍ യാ​​തൊ​​രു അ​​ഴി​​മ​​തി​​യു​​മി​​ല്ല. സ​​ര്‍​ക്കാ​​രി​ന്‍റെ​​യോ മ​​റ്റ് ഏ​​ജ​​ന്‍​സി​​ക​​ളു​​ടെ​​യോ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ഇ​​ല്ലാ​​തെ 24 മ​​ണി​​ക്കൂ​​റും തൊ​​ഴി​​ലാ​ളി​ക​​ളു​​ടെ പൂ​​ര്‍​ണ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് കൗ​​ണ്ട​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. ടാ​​ക്‌​​സി കൗ​​ണ്ട​​റി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നു തു​​ര​​ങ്കം വ​​യ്ക്കാ​​ന്‍ ക​​ള്ള ടാ​​ക്‌​​സി ഏ​​ജ​​ന്‍റു​മാ​​ര്‍ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി രം​​ഗ​​ത്തു​വ​​ന്നി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ടൂ​​റി​​സ്റ്റ് ടാ​​ക്‌​​സി കോ-​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ എ​​സ്.​​വി. ജ​​യ​​കു​​മാ​​ര്‍ അ​​റി​​യി​​ച്ചു.