പെ​രു​വ: കാ​രി​ക്കോ​ട് 3275-ാം ന​മ്പ​ര്‍ എ​സ്എ​ന്‍​ഡി​പി ശാ​ഖ, പെ​രു​വ റോ​ട്ട​റി ക്ല​ബ്ബ്, പു​ളി​ക്ക​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ എ​സ്.​ഡി. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് റോ​യ് ചെ​മ്മ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ല്‍, ശാ​ഖാ പ്ര​സി​ഡ​ന്‍റ് പു​ഷ്‌​ക​ര​ന്‍, സെ​ക്ര​ട്ട​റി കെ.​കെ. മോ​ഹ​ന​ന്‍, ഷാ​ജി ജോ​സ​ഫ്, ഡോ. ​ജി​ബി​ന്‍ പു​ത്തൂ​രാ​ന്‍, ഡോ.​ ബി​നു സി.​ നാ​യ​ര്‍, ഡോ.​ ദി​വ്യ ബി​നു, ഡോ. ​അ​നു​പ​മ സു​ധീ​ര്‍, ഷീ​ജ മ​നോ​ജ്, മി​നു സു​കു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.