സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ചാവറ സ്കൂളിന് മികച്ച നേട്ടം
1479893
Sunday, November 17, 2024 8:00 AM IST
ഇരിട്ടി: ആലപ്പുഴയിൽ നടന്ന 26-മത് സംസ്ഥാന സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ഇരിട്ടി ചാവറ സ്കൂളിന് മികച്ച നേട്ടം.
മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ ഭൂരിഭാഗവും വിജയം കരസ്ഥമാക്കി. വിജയികളുടെ പേരുവിവരം ചുവടെ: കെ. അനാമിക (ബുക്ക് ബൈൻഡിംഗ് എച്ച്എസ്) ഫസ്റ്റ് എ ഗ്രേഡ്, സില്ഹ ഫാത്തിമ (പേപ്പർ ക്രാഫ്റ്റ് എച്ച്എസ്) ഫസ്റ്റ് എ ഗ്രേഡ്, അൽഫോൻസ ജിമ്മി ( പ്ലാസ്റ്റിക് കെയിൻ വർക്ക് എച്ച്എസ്) സെക്കൻഡ് എഗ്രേഡ്, സോനു പ്രേമൻ (കൊയർ ഡോർ മാറ്റ്സ് എച്ച്എസ്) സെക്കൻഡ് എ ഗ്രേഡ്, പി.വി. നീഹ (വെജിറ്റബിൾ പ്രിന്റിംഗ് എച്ച്എസ്) സെക്കൻഡ് എ ഗ്രേഡ്, എൻ. ശിവാനി (അഗർബത്തി മേക്കിംഗ് എച്ച്എസ്) സെക്കൻഡ് എഗ്രേഡ്, എവിൻ ജോസഫ് സോജൻ (റെക്സിൻ വർക്ക് എച്ച്എസ്) തേർഡ് എ ഗ്രേഡ്, സാനിയ (അംബ്രല്ല മേക്കിംഗ് എച്ച്എസ്) തേർഡ് എ ഗ്രേഡ്, ഹരിനന്ദ് (ഷെൽ വർക്ക് എച്ച്എസ്) തേർഡ് എ ഗ്രേഡ്, ശ്രീദേവ് (കോയർ ഡോർ മാറ്റ്സ് യുപി) സെക്കൻഡ് എഗ്രേഡ്, റയാൻ ജോയൽ സോജൻ (കാർഡ് ആൻഡ് സ്റ്റോ ബോർഡ് യുപി) സെക്കൻഡ് എഗ്രേഡ്, റിയ റോയ് (ബീഡ്സ് വർക്ക് യുപി) സെക്കൻഡ് എഗ്രേഡ്, വൈഷ്ണവി മുകേഷ് (ബുക്ക് ബൈൻഡിംഗ് യുപി) സെക്കൻഡ് എഗ്രേഡ്, ജോസ്വിൻ ജിൻസ് (വെജിറ്റബിൾ പ്രിന്റിംഗ് യുപി) സെക്കൻഡ് എഗ്രേഡ്, അശ്വിത രാജേഷ് (സീഷെൽ വർക്ക് യുപി) തേർഡ് എ ഗ്രേഡ്, കെ. കിഷോർ കൃഷ്ണ (അംബ്രല്ല മേക്കിംഗ് യുപി) തേർഡ് എ ഗ്രേഡ്, മുഹമ്മദ് സഹൽ (നെറ്റ് മേക്കിംഗ് എച്ച്എസ്) എ ഗ്രേഡ്, സ്നേഹ സിജോ (പ്ലാസ്റ്റിക് വർക്ക് യുപി) എ ഗ്രേഡ്, ക്രിസ്റ്റോ സരീഷ് (റെക്സിൻ വർക്ക് യുപി) എ ഗ്രേഡ്, കെ.ടി.കെ. നിവേദ്യ (ബീഡ്സ് വർക്ക് എച്ച്എസ്) എ ഗ്രേഡ്, എ.ടി. ശ്രീനന്ദ് (മെറ്റൽ എൻഗ്രേവിംഗ് എച്ച്എസ്) എ ഗ്രേഡ്, ആൽബിൻ ദേവസ്യ (മെറ്റൽ എൻഗ്രേവിംഗ് യുപി) എഗ്രേഡ്, ക്രിസ്റ്റീന കുര്യൻ (കാർഡ് ആൻഡ് സ്ട്രോ ബോർഡ് എച്ച്എസ്) എ ഗ്രേഡ്.