രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2024 5:36 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്ബാ​ബു, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ഒ.​വി. റോ​യി, ഒ. ​ഭാ​സ്ക​ര​ൻ, ക​ണ്ട​ത്തി​ൽ ജോ​സ്, ആ​ർ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ആ​യി​ഷ പ​ള്ളി​യാ​ൽ, എ​സ്. ബി​ന്ദു, രാ​ജാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.