കി​രീ​ടം നി​ല​നി​ർ​ത്തി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക
Sunday, September 22, 2024 5:31 AM IST
മാ​ന​ന്ത​വാ​ടി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ​യും തി​രു​ബാ​ല​സ​ഖ്യ​ത്തി​ന്‍റെ​യും മേ​ഖ​ലാ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക. ക​ണി​യാ​രം ടി​ടി​ഐ​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 392 പോ​യി​ന്‍റോ​ടെ​യാ​ണ് ക​ണി​യാ​രം ഒ​ന്നാ​മ​താ​യ​ത്. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി ക​പ്യാ​രു​മ​ല​യി​ൽ ട്രോ​ഫി സ​മ്മാ​നി​ച്ചു.