കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 22, 2024 5:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നേ​ൻ​മേ​നി​ക്കു​ന്ന് ആ​നാ​ഞ്ചി​റ നി​ര​വ​ത്ത് ജ​യ​നെ(51) നൂ​ൽ​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു എ​ത്തി​യ ജീ​വ​ന​ക്കാ​രെ മു​ൻ​പ് ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ജ​യ​ൻ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.