ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ മു​ള്ള​ൻ​കൊ​ല്ലി നി​ർ​ത്ത​ടം സ​ന്ദ​ർ​ശി​ച്ചു
Sunday, September 22, 2024 5:31 AM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ൻ​കൊ​ല്ലി നീ​ർ​ത്ത​ട പ​ദ്ധ​തി പ്ര​ദേ​ശം ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് സ​ന്ദ​ർ​ശി​ച്ചു.

പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ന​ബാ​ർ​ഡ് തി​രു​വ​ന്ത​പു​രം റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ മെ​ഹ​ബൂ​ബ് ഷെ​യ്ക്ക് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ർ​ത്ത​ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, പ​ച്ച​ക്ക​റി ന​ഴ്സ​റി, ജൈ​വ വ​ള നി​ർ​മാ​ണ യൂ​ണി​റ്റ്, നീ​രു​റ​വ സം​ര​ക്ഷ​ണം, കു​ളം പു​ന​രു​ദ്ധാ​ര​ണം, ചെ​റു​കി​ട ജ​ല​സേ​ച​നം, മ​ണ്‍​ക​യ്യാ​ല​ക​ൾ, ക​ല്ല് ക​യ്യാ​ല​ക​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ങ്ങ​ൾ നേ​രി​ൽ​ക്ക​ണ്ടു.


വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പു ജോ​സ​ഫ്, നീ​ർ​ത്ത​ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി, ​സു​നി​ൽ​കു​മാ​ർ, സ​തീ​ഷ് ബാ​ബു, ച​ന്ദ്രി​ക സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.