ദു​ര​ന്ത​പ്ര​തി​ക​ര​ണ​നി​ധി വി​വാ​ദം: പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2024 5:31 AM IST
കോ​ട്ട​ത്ത​റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​പ്ര​തി​ക​ര​ണ​നി​ധി വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കോ​ട്ട​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​യോ​ട് ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ, പി.​പി. റെ​നീ​ഷ്, സു​രേ​ഷ് ബാ​ബു വാ​ള​ൽ, ഒ.​ജെ. മാ​ത്യു, സി.​കെ. ഇ​ബ്രാ​യി, എം.​വി. ടോ​മി, ജോ​സ് പീ​യൂ​സ് ,വേ​ണു​ഗോ​പാ​ല​ൻ, ടി. ​ഇ​ബ്രാ​യി, വി.​ഡി. സാ​ബു, പി.​ഇ. വി​നോ​ജ്, പി.​എ​ൽ. അ​നീ​ഷ്, ഇ.​എ​ഫ്. ബാ​ബു, വി. ​ജെ. പ്ര​കാ​ശ​ൻ, കെ.​ടി. ജ​യിം​സ്, പ്ര​ജീ​ഷ് ജെ​യി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.