യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​ച്ച​തെ​ണ്ട​ൽ സ​മ​രം ന​ട​ത്തി
Sunday, September 22, 2024 5:31 AM IST
മാ​ന​ന്ത​വാ​ടി: സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പി​ച്ച​തെ​ണ്ട​ൽ സ​മ​രം ന​ട​ത്തി. കാ​ല​വ​ർ​ഷ​ത്തി​ലെ കൃ​ഷി​നാ​ശ​ത്തി​നു​ള്ള സ​ഹാ​യം നാ​ലു​വ​ർ​ഷ​മാ​യി കു​ടി​ശി​ക​യാ​ണ്.

ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള തു​ക അ​നു​വ​ദി​ക്കു​ന്നി​ല്ല. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കാ​ർ​ഷി​ക വാ​യ്പ​ക​ളു​ടെ പ​ലി​ശ സ​ബ്സി​ഡി ഒ​ഴി​വാ​ക്കി. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ഓ​ണ​ക്കാ​ല​ത്തും സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഗാ​ന്ധി പാ​ർ​ക്കി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ്മ​ൽ വെ​ള്ള​മു​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് ജേ​ക്ക​ബ്, മ​നാ​ഫ് ഉ​പ്പി, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി​ൻ ഇ​ല​വു​ങ്ക​ൽ, ഷം​സീ​ർ അ​ര​ണ​പ്പാ​റ,


ഗി​രി​ജ മോ​ഹ​ൻ​ദാ​സ്, പ്രി​യേ​ഷ് തോ​മ​സ്, ജി​ജോ വ​ര​യാ​ൽ, സൗ​ജ, ബി​ബി​ൻ ജോ​ണ്‍​സ​ൻ, ശ്രീ​ജി​ത്ത് ബി​യ്യൂ​ർ​ക്കു​ന്ന്, നി​സാം ചി​ല്ലു, സി​ജോ ക​മ്മ​ന, ആ​ശ ഐ​പ്പ്, റാ​ഷി​ദ് സ്രാ​ക്ക​ൽ, നി​തി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.