റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ന​ട​ത്തി
Sunday, September 22, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: ആ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച റി​വോ​ൾ​വിം​ഗ് ഫ​ണ്ടി​ന്‍റെ ബ്ലോ​ക്കു​ത​ല വി​ത​ര​ണം ന​ട​ത്തി.

1,072 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് 1.68 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സി.​പി. പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​സ്മ,


കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എം. സ​ലീ​ന, കെ. ​അ​മീ​ൻ, ഡി​പി​എം പി.​കെ. സു​ഹൈ​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ നി​ഷ രാ​മ​ച​ന്ദ്ര​ൻ,

പി. ​ന​ജ്മു​ന്നി​സ, ബി​നി പ്ര​ഭാ​ക​ര​ൻ, ജി​ഷ ശി​വ​രാ​മ​ൻ, ബീ​ന മാ​ത്യു, ഡി​പി​എം വി. ​ജ​യേ​ഷ്, ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​യു. സ​ജി​ന, ആ​സ്പി​രേ​ഷ​ൻ ബ്ലോ​ക്ക് ഫെ​ലോ ഡെ​ൽ​ന ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.