ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Sunday, September 22, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 97-ാമ​ത് മ​ഹാ​സ​മാ​ധി ദി​നം എ​സ്എ​ൻ​ഡി പി ​യൂ​ണി​യ​ൻ പ​രി​ധി​യി​ലെ ശാ​ഖ യോ​ഗ​ങ്ങ​ളി​ൽ ആ​ച​രി​ച്ചു. ക​ൽ​പ്പ​റ്റ​യി​ൽ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. കൃ​ഷ്ണ​ൻ "ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ൾ മാ​ന​വ​രാ​ശി​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശാ​ഖാ ക​ണ്‍​വീ​ന​ർ എം.​കെ. ഗ്രീ​ഷി​ത്ത് അ​ന്പാ​ടി, യൂ​ണി​യ​ൻ വ​നി​താ സം​ഘം അം​ഗം ശാ​ന്ത​മ്മ ച​ന്ദ്ര​ൻ, ച​ന്ദ്രി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ​ണി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​മാ​രി​സം​ഘം അം​ഗ​ങ്ങ​ൾ ഗു​രു​ദേ​വ കൃ​തി​ക​ൾ ആ​ല​പി​ച്ചു.