ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​ന്‍റെ യാ​​​ത്ര​​​യ​​​യ​​​പ്പ് വേ​​​ദി​​​യി​​​ൽ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​തെ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി അ​​​പ​​​മാ​​​നി​​​ച്ച് മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളിവി​​​ട്ട പി.​​​പി.​​​ ദി​​​വ്യ​​​യെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി വ​​​രു​​​ന്ന​​​ത് പൊ​​​തു​​​സ​​​മൂ​​​ഹം ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കുക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രെ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നും ജോ​​​യി​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.


യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ സം​​​ഗ​​​തി​​​ക​​​ളി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന് വേ​​​ണം ക​​​രു​​​താനെന്നും ജോ​​​യി​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി റോ​​​യ് ജോ​​​സ​​​ഫും പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​സ്. പ്ര​​​ദീ​​​പും സം​​​യു​​​ക്ത​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.