പു​​​ത്തി​​​ഗെ: സ​​​ഫി​​​യ വ​​​ധ​​​ക്കേ​​​സി​​​ല്‍ തെ​​​ളി​​​വാ​​​യി സൂ​​​ക്ഷി​​​ച്ച ത​​​ല​​​യോ​​​ട്ടി സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്കാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ല്‍​കി.

പി​​​താ​​​വ് മൊ​​​യ്ദു, ഉ​​​മ്മ ആ​​​യി​​​ഷ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍​താ​​​ഫ്, മി​​​സ്ബ എ​​​ന്നി​​​വ​​​ര്‍ ഏ​​​റ്റു​​​വാ​​​ങ്ങി.


പു​​​ത്തി​​​ഗെ മു​​​ഹി​​​മ്മാ​​​ത്തി​​​ല്‍ അ​​​ന്ത്യ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്ക് ശേ​​​ഷം മു​​​ഹി​​​മ്മാ​​​ത്ത് ജു​​​മാ മ​​​സ്ജി​​​ദി​​​ല്‍ മ​​​യ്യി​​​ത്ത് നി​​​സ്‌​​​കാ​​​ര​​​വും ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം കു​​​ട​​​ക് അ​​​യ്യ​​​ങ്കേ​​​രി ജു​​​മാ മ​​​സ്ജി​​​ദി​​​ല്‍ ക​​​ബ​​​റ​​​ട​​​ക്കി.