കൊ​​​​ച്ചി: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ല്‍ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​​രു​​​​ന്ന​​​​യാ​​​​ള്‍ ക​​​​ട​​​​ലി​​​​ല്‍ ചാ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് കാ​​​​ണാ​​​​താ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഭാ​​​​ര്യ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

ല​​​​ക്ഷ​​​​ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​മ​​​​ട​​​​ക്കു​​​​ള്ള എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ കോ​​​​ട​​​​തി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​ശേ​​​​ഷം ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.


ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ ചെ​​​​ത്തി​​​​ലാ​​​​ത്ത് ദ്വീ​​​​പു​​​​കാ​​​​ര​​​​നാ​​​​യ പൊ​​​​ന്നി​​​​ക്കം അ​​​​ബ്ദു റ​​​​ഹ്മാ​​​​ന്‍ എ​​​​ന്ന നാ​​​ൽ​​​പ്പ​​​തു​​​കാ​​​​ര​​​​നെ ഒ​​​​ക്്ടോ​​​​ബ​​​​ര്‍ പ​​​​ത്തി​​​​നാ​​​​ണു ക​​​​ട​​​​ലി​​​​ലി​​​​ല്‍ കാ​​​​ണാ​​​​താ​​​​യ​​​​ത്. പോ​​​​ലീ​​​​സ് സം​​​​ഘം ബോ​​​​ട്ടി​​​​ല്‍ തി​​​​ര​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ആ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.