വ​ല്ലാ​ര്‍​പാ​ടം ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന റ​ഷ്യ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍
വ​ല്ലാ​ര്‍​പാ​ടം ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലി​ല്‍  അ​തി​ക്ര​മി​ച്ചു​ക​ട​ന്ന റ​ഷ്യ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍
Thursday, May 16, 2024 1:27 AM IST
കൊ​​​ച്ചി: അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ വ​​​ല്ലാ​​​ര്‍​പാ​​​ടം അ​​​ന്താ​​​രാ​​ഷ്‌​​ട്ര ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​ട​​​ന്ന റ​​​ഷ്യ​​​ന്‍ പൗ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

റ​​​ഷ്യ​​​യി​​​ലെ കു​​​ര്‍​ഗാ​​​ന്‍ റീ​​​ജ​​ണി​​ൽ​​നി​​ന്നു​​ള്ള ​ഇ​​​ലി​​​യ ഇ​​​കി​​​മോ​​​വ് (26) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സു​​​ര​​​ക്ഷാ​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന് അ​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ച്ച ഇ​​​യാ​​​ളെ സു​​​ര​​​ക്ഷാ​​ജീ​​​വ​​​ന​​​ക്കാ​​​ര്‍ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് മു​​​ള​​​വു​​​കാ​​​ട് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


രാ​​​ജ്യ​​​സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​യാ​​​ളെ റോ-,​​ഐ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചോ​​​ദ്യം ചെ​​​യ്തു. വ​​​ഴി തെ​​​റ്റി ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ എ​​​ത്തി​​​യ​​​താ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന് ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള മൊ​​​ഴി. ചൊ​​വ്വാ​​ഴ്ച രാ​​​വി​​​ലെ 6.30ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.